എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി
ഒല്ലൂർ എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയ ശേഷം സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിക്കുകയായിരുന്നു. തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, പ്രോട്ടോകോൾ പ്രകാരം എംപിക്കും എംഎൽഎയ്ക്കും സല്യൂട്ട് നൽകേണ്ടതില്ല.
ليست هناك تعليقات
إرسال تعليق