Header Ads

  • Breaking News

    യുവതി വീടിനുസമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

     


    കൂത്താട്ടുകുളം: 

    യുവതിയെ വീടിനുസമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗം മുഴയന്താനത് പുത്തൻപുരയിൽ വിശ്വംഭരൻ്റെയും ഗിരിജയുടെയും മകൾ ആര്യ(22) ആണ് മരിച്ചത്. മൂവാറ്റുപുഴ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയാണ്. അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സഹോദരി ആയില്യ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad