Header Ads

  • Breaking News

    കോവിഡ്: കണ്ണൂർ ജില്ലയിലെ 79 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

    തിങ്കൾ മുതല്‍ 19 വരെയാണ് നിയന്ത്രണം

    വാര്‍ഡുകള്‍ ചുവടെ:

    ആന്തൂര്‍ നഗരസഭ 6,12,21,23,24,25,27, ഇരിട്ടി 14,30, മട്ടന്നൂര്‍ 6,7, പയ്യന്നൂര്‍ 10, ശ്രീകണ്ഠാപുരം 6, തളിപ്പറമ്പ് 20, 29, 31, തലശ്ശേരി 36, ആലക്കോട് 9, അഞ്ചരക്കണ്ടി 1,2,6,7, ആറളം 6, അയ്യന്‍കുന്ന് 1,6,9, അഴീക്കോട് 5,9, ചെമ്പിലോട് 2, ചെറുകുന്ന് 12, ചെറുപുഴ 1, ചെറുതാഴം 14, ചിറ്റാരിപ്പറമ്പ് 2,5,7,11,12, എരുവേശ്ശി 7, ഏഴോം 1,9, കതിരൂര്‍ 17, കല്ല്യാശ്ശേരി 14,17, കണ്ണപുരം 1,2,5,13, കോളയാട് 5,6,9, കൊട്ടിയൂര്‍ 3,4, കുഞ്ഞിമംഗലം 1, മലപ്പട്ടം 3, മാലൂര്‍ 11, മാങ്ങാട്ടിടം 6, മാട്ടൂല്‍ 1,15, മയ്യില്‍ 2, മൊകേരി 9, മുണ്ടേരി 17, മുഴക്കുന്ന് 10, മുഴപ്പിലങ്ങാട് 10, നടുവില്‍ 11, നാറാത്ത് 3, പടിയൂര്‍ കല്ല്യാട് 8, പന്ന്യന്നൂര്‍ 5, പരിയാരം 16, പാട്ട്യം 12, പായം 9,12, പെരളശ്ശേരി 7, പേരാവൂര്‍ 5, തില്ലങ്കേരി 4, ഉദയഗിരി 13,14, വേങ്ങാട് 6,11,19.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad