Header Ads

  • Breaking News

    വൻ കഞ്ചാവ് വേട്ട‌‌ ; 200 കിലോയോളം കഞ്ചാവ് പിടികൂടി.

    പാലക്കാട് വൻ കഞ്ചാവ് വേട്ട
    ‌‌പാലക്കാട് 200 കിലോയോളം കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാളിൽ നിന്നെത്തിയ ബസിൽ കടത്തുകയായിരുന്ന ആറ് ചാക്ക് കഞ്ചാവാണ് പിടികൂടിയത്. ബസ് ഡ്രൈവർ എറണാകുളം സ്വദേശി സഞ്ജയിൻ അടക്കം 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കൊണ്ടുപോകാൻ കാറിൽ എത്തിയവരാണ് മറ്റ് നാല് പേർ. എല്ലാവരും എറണാകുളം സ്വദേശികളാണ്. എറണാകുളം സ്വദേശിയായ സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad