Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കൊവിഡ്

    കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കൊവിഡ്. TPR 16.27% ആണ്. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് രോഗബാധ. ഇന്ന് 1,10,523 പരിശോധിച്ചത്. 127 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad