Header Ads

  • Breaking News

    ജില്ലയില്‍ 1583 പേര്‍ക്ക് കൂടി കൊവിഡ്; 1557 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...


    ജില്ലയില്‍ വെള്ളിയാഴ്ച (10/09/2021) 1583 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1557 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :17.34%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 111
    ആന്തൂര്‍ നഗരസഭ 40
    ഇരിട്ടി നഗരസഭ 17
    കൂത്തുപറമ്പ് നഗരസഭ 18
    മട്ടന്നൂര്‍ നഗരസഭ 28
    പാനൂര്‍ നഗരസഭ 12
    പയ്യന്നൂര്‍ നഗരസഭ 41
    ശ്രീകണ്ഠാപുരം നഗരസഭ 23
    തളിപ്പറമ്പ് നഗരസഭ 27
    തലശ്ശേരി നഗരസഭ 42
    ആലക്കോട് 19
    അഞ്ചരക്കണ്ടി 21
    ആറളം 32
    അയ്യന്‍കുന്ന് 25
    അഴീക്കോട് 17
    ചപ്പാരപ്പടവ് 24
    ചെമ്പിലോട് 35
    ചെങ്ങളായി 9
    ചെറുകുന്ന് 3
    ചെറുപുഴ 12
    ചെറുതാഴം 19
    ചിറക്കല്‍ 10
    ചിറ്റാരിപ്പറമ്പ് 43
    ചൊക്ലി 11
    ധര്‍മ്മടം 7
    എരമംകുറ്റൂര്‍ 16
    എരഞ്ഞോളി 9
    എരുവേശ്ശി 17
    ഏഴോം 12
    ഇരിക്കൂര്‍ 4
    കടമ്പൂര്‍ 3
    കടന്നപ്പള്ളിപാണപ്പുഴ 21
    കതിരൂര്‍ 32
    കല്യാശ്ശേരി 16
    കണിച്ചാര്‍ 14
    കാങ്കോല്‍ആലപ്പടമ്പ 14
    കണ്ണപുരം 23
    കരിവെള്ളൂര്‍പെരളം 10
    കീഴല്ലൂര്‍ 7
    കേളകം 5
    കൊളച്ചേരി 6
    കോളയാട് 31
    കൂടാളി 10
    കോട്ടയംമലബാര്‍ 6
    കൊട്ടിയൂര്‍ 34
    കുഞ്ഞിമംഗലം 17
    കുന്നോത്തുപറമ്പ് 38
    കുറുമാത്തൂര്‍ 13
    കുറ്റിയാട്ടൂര്‍ 5
    മാടായി 15
    മലപ്പട്ടം 9
    മാലൂര്‍ 17
    മാങ്ങാട്ടിടം 20
    മാട്ടൂല്‍ 9
    മയ്യില്‍ 10
    മൊകേരി 9
    മുണ്ടേരി 15
    മുഴക്കുന്ന് 17
    മുഴപ്പിലങ്ങാട് 9
    നടുവില്‍ 20
    നാറാത്ത് 15
    ന്യൂമാഹി 8
    പടിയൂര്‍ 34
    പന്ന്യന്നൂര്‍ 22
    പാപ്പിനിശ്ശേരി 11
    പരിയാരം 29
    പാട്യം 29
    പട്ടുവം 4
    പായം 19
    പയ്യാവൂര്‍ 23
    പെരളശ്ശേരി 22
    പേരാവൂര്‍ 27
    പെരിങ്ങോം-വയക്കര 10
    പിണറായി 38
    രാമന്തളി 15
    തില്ലങ്കേരി 8
    തൃപ്പങ്ങോട്ടൂര്‍ 7
    ഉദയഗിരി 22
    ഉളിക്കല്‍ 20
    വേങ്ങാട് 31
    എറണാകുളം 1
    കാസര്‍ഗോഡ് 1
    കോഴിക്കോട് 2

    ഇതരസംസ്ഥാനം:

    പയ്യന്നൂര്‍നഗരസഭ 1
    അയ്യന്‍കുന്ന് 1
    ചെറുകുന്ന് 1
    കേളകം 1
    കൊട്ടിയൂര്‍ 1
    വയനാട് 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കൂത്തുപറമ്പ്‌നഗരസഭ 2
    മട്ടന്നൂര്‍നഗരസഭ 1
    പയ്യന്നൂര്‍നഗരസഭ 2
    തലശ്ശേരിനഗരസഭ 1
    ആലക്കോട് 1
    അഞ്ചരക്കണ്ടി 1
    ആറളം 2
    അഴീക്കോട് 1
    ചെങ്ങളായി 1
    കടന്നപ്പള്ളിപാണപ്പുഴ 1
    കൊട്ടിയൂര്‍ 2
    മാലൂര്‍ 1
    മുണ്ടേരി 1
    മുഴക്കുന്ന് 1
    നടുവില്‍ 1
    പരിയാരം 1

    രോഗമുക്തി 1529 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 242098 ആയി. ഇവരില്‍ 1529 പേര്‍ വെള്ളിയാഴ്ച (10/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 229257 ആയി. 1496 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9114 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 8126 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8126 പേര്‍ വീടുകളിലും ബാക്കി 988 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 34078 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34078 പേരാണ്. ഇതില്‍ 33082 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 1861979 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1861224 എണ്ണത്തിന്റെ ഫലം വന്നു. 755 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad