Header Ads

  • Breaking News

    ഐഫോൺ 13 സീരീസ് പുറത്തിറക്കി : വിലകൾ അറിയാം

    ഐഫോൺ 13 സീരീസ് ഫോൺ ഇന്നലെ രാത്രിയോടെ പുറത്തിറക്കി. ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിങ് ഇവന്റിലൂടെയാണ് ഫോൺ പുറത്തിറക്കിയത്. ഫോണിനൊപ്പം ആപ്പിൾ വാച്ച് 7 സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 13, ഐഫോൺ 13 മിനി, പ്രോ, മാക്സ് എന്നിവയാണ് പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് വരുന്ന ഐഫോൺ മിനിക്ക് 69,900  256 ജിബി വരുന്നതിന് 79.900 രൂപയുമാണ് വില. ഐഫോൺ 13 പ്രോ മാക്സിന് 1,29,900, രൂപയാണ് വില.

    ഐഫോൺ 13 സിരീസിന്റെ വിലകൾ അറിയാം
    ➤ ഐഫോൺ 13  മിനി: 128 GB 69,000, 256 GB 79,000, 512 GB 99,000
    ➤ ഐഫോൺ 13: 128 GB 79,900, 256 GB 89,900, 512 GB 99,900
    ➤ ഐഫോൺ 13 പ്രോ: 128 GB 1,19,900, 256 GB 1,29,900, 512 GB 1,49,900, 1 TB 1,69,900
    ➤ ഐഫോൺ 13 പ്രോ മാക്സ്: 128 GB 1,29,900, 256 GB 1,39,900, 512 GB 1,59,900, 1 TB 1,79,900

    ليست هناك تعليقات

    Post Top Ad

    Post Bottom Ad