Header Ads

  • Breaking News

    പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ മു​ന്നി​ല്‍ നഗ്​നത പ്രദര്‍ശനം: യുവാവ് അറസ്​റ്റില്‍

     


    കൊ​ട്ടി​യം: 

    പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ മു​ന്നി​ല്‍ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ടി​യം വെ​ണ്‍​മ​ണി​ച്ചി​റ ച​രു​വി​ള വീ​ട്ടി​ല്‍ ഷെ​മീ​ര്‍ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച്‌ പെ​ണ്‍​കു​ട്ടി​യു​ടെ നേ​രെ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ക​വി​ള​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​െന്‍റ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ക്സോ പ്ര​കാ​രം കൊ​ട്ടി​യം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ കൊ​ട്ടി​യം കൊ​ട്ടു​മ്ബു​റം എ​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. കൊ​ട്ടി​യം ഇ​ന്‍​സ്​​പെ​ക്ട​ര്‍ ജിം​സ്​​റ്റ​ല്‍ എം.​സി എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ര്‍, എ​സ്.​ആ​ര്‍. സം​ഗീ​ത, പി.​ജി. അ​ഷ്​​ട​മ​ന്‍, സി.​പി.​ഒ ര​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad