Header Ads

  • Breaking News

    കാണ്മാനില്ല : ഈ ഫോട്ടോയിൽ കാണുന്ന ശാന്തി എന്ന സ്ത്രിയെ 06/09/2021 തിയ്യതി വൈകുന്നേരം 06:00 മണിക്കും 07:00 മണിക്കും ഇടയിൽ പരിയാരം HOPE, പിലാത്തറ യിൽ.....

    ഈ ഫോട്ടോയിൽ കാണുന്ന,, ശാന്തി 43 വയസ്സ്, ഇന്ന് 06/09/2021 തിയ്യതി വൈകുന്നേരം 06:00 മണിക്കും 07:00 മണിക്കും ഇടയിൽ പരിയാരം HOPE, പിലാത്തറ യിൽ  നിന്നും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട് ,
    കാണാതാകുമ്പോൾ ഓറഞ്ഞുനിറത്തിലുള്ള ചുരീദാറും ടോപ്പും ആണ് ധരിച്ചത്, സുമാർ 168cm ഉയരവുംഇരു നിറവും അധികം വണമില്ലാത്തതും എന്നാൽ തീരെ മെലിഞ്ഞതല്ലാത്ത ശരീരവും,, ആണ്,, ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഈ സ്ത്രീ ഉത്തർ പ്രാദേശ്കാരിയാണെന്നു പറയുന്നു, ടീ സ്ത്രീയെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ, താഴെ കാണിക്കുന്ന ഫോൺ നമ്പറിൽ അറീക്കുവാൻ താല്പര്യം.
    Pariyaram mcps : 04972800810

    ليست هناك تعليقات

    Post Top Ad

    Post Bottom Ad