Header Ads

  • Breaking News

    വിവാഹ വസ്ത്രത്തിൽ പുഷ്അപ് ചെയ്ത് വധു; വൈറലായി വീഡിയോ

     


    വിവാഹ വസ്ത്രത്തിൽ പുഷ്അപ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ്ഇ പ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫിറ്റ്നസ് പരിശീലക കൂടിയായ ആൻ അറോറയാണ് വീഡിയോയിലുള്ളത്. പരമ്പരാഗത വിവാഹവസ്ത്രത്തിൽ പുഷ്അപ് എടുക്കുന്ന വധുവിനേയാണ് വീഡിയോയിൽ കാണുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കാ ചോളിയും ആഭരണങ്ങളും ധരിച്ച് പുഷ്അപ് ചെയ്യുന്ന ആനിന്റെ വീഡിയോക്ക് കീഴെ നിരവധിപേർ അഭിനന്ദിച്ച് കമന്റുകളും ചെയ്യുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad