Header Ads

  • Breaking News

    ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, മുഖ്യമന്ത്രിയുടെ അറിയിപ്പ്!കേരളത്തിൽ ഇനി TPRന് പകരം WIPR

    ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, മുഖ്യമന്ത്രിയുടെ അറിയിപ്പ്!
    കേരളത്തിൽ ഇനി TPRന് പകരം WIPR (Weekly infection population ratio) നിലവിൽ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിപ്പ്. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ലാതല സമിതി പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾക്ക് മുമ്പിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല. സർവകലാശാല പരീക്ഷ നടത്താനും അനുമതി നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad