SHOCKING: സംസ്ഥാനത്ത് യുവാവ് കത്തിക്കരിഞ്ഞു!
കോട്ടയം മാങ്ങാനത്ത് ഓട്ടോയ്ക്ക് ഉള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല. ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് സൂചന. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അനന്തകൃഷ്ണന്റെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്യും.
ليست هناك تعليقات
إرسال تعليق