'മദ്യശാലകളിൽ എത്തുന്നവർക്ക് RTPCR, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം'
സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കുണ്ടെന്ന് ഹൈക്കോടതി. ബെവ്കോ ഔട്ട്‌ലെറ്റുകളിലെ ഇപ്പോഴത്തെ സ്ഥിതി നേരിട്ട് കണ്ടതാണെന്നും മദ്യം വാങ്ങാൻ എത്തുന്നവരോട് പെരുമാറുന്നത് കന്നുകാലികളെ പോലെയാണെന്നും കോടതി പറഞ്ഞു. മദ്യശാലകളിൽ എത്തുന്നവർക്ക് RTPCR, വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ليست هناك تعليقات
إرسال تعليق