Header Ads

  • Breaking News

    കേരളത്തില്‍ കൊവിഡ് രോ​ഗികള്‍ കൂടുന്നു ; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടക



    കാസര്‍കോട്: 

    കേരളത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കി.

    കൊവിഡ് നെ​ഗറ്റീവ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി വഴി കടത്തിവിടുന്നത്.അതേസമയം രണ്ട് ഡ‍ോസ് വാക്സീന്‍ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആര്‍ ടി പി സി ആര്‍ പരിശോധന ഫലം കരുതണം.

    കര്‍ണാടക കൂടുതല്‍ റോഡുകള്‍ അടച്ചു. എന്‍മഗജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad