Header Ads

  • Breaking News

    BREAKING: ഇന്ന് രാത്രി മുതൽ വാരാന്ത്യ കർഫ്യൂ എർപ്പെടുത്തി

    കേരളത്തിന്റെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ എർപ്പെടുത്തി കർണാടക. ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ജനിതക വ്യതിയാനം വന്ന വൈറസ് പടർന്നു പിടിക്കുന്നതിനെ ആശങ്കയോടെയാണ് അയൽ സംസ്ഥാനങ്ങൾ നോക്കിക്കാണുന്നത്. നേരത്തെ തമിഴ്നാടും കർണാടകവും അതിർത്തികളിൽ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad