Header Ads

  • Breaking News

    BREAKING NEWS : 3ാം തരംഗത്തിന്റെ ആദ്യ സൂചന വന്നു, മുന്നറിയിപ്പ്!

    രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് 3ാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ICMR. '3ാം തരംഗം ആരംഭിക്കാൻ 2 മാസം എടുക്കുമെന്ന് പറഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിൽ ആദ്യ സൂചനകൾ കണ്ടുതുടങ്ങി. ഉത്സവ കാലങ്ങളിൽ നൽകുന്ന ഇളവുകൾ തിരിച്ചടിയാകും. കേരളത്തിലും മിസോറാമിലും കൊവിഡ് രോഗികൾ കുത്തനെ ഉയരുകയാണ്' ICMR പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡെ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad