Header Ads

  • Breaking News

    വെങ്കലപ്പോരിൽ പൊരുതിത്തോറ്റ് ഇന്ത്യൻ വനിതാ ഹോക്കി ടീം

     


    ടോക്കിയോ:വനിതാ ഹോക്കിയിൽ വെങ്കലപ്പോരിൽ ബ്രിട്ടനെരെ തോൽവി.മത്സരത്തിൽ 4.3 എന്ന സ്കോറിന് ബ്രിട്ടൺ ജയം നേടി വെങ്കലം നേടി. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ഇന്ത്യ മൂന്ന് ഗോളടിച്ച് മത്സരത്തിൽ തിരിച്ചു വന്നതായിരുന്നു. പക്ഷേ ബ്രിട്ടൻ രണ്ട് ഗോൾ കൂടി അടിച്ചു ബ്രിട്ടൺ ജയം നേടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad