Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്ത് 19) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, അലവില്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍, കയരളം എ യുപി സ്‌കൂള്‍ മയ്യില്‍, ചെറുവക്കര വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ ആലിന്‍കീഴില്‍, അഴീക്കോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പെരിങ്ങാടി സി എഫ് എല്‍ ടി സി ന്യൂ മാഹി, മൊകേരി ഈസ്റ്റ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും കണിച്ചാര്‍ പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    The post മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad