Header Ads

  • Breaking News

    കേരളത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ നിർദ്ദേശം

    കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കേരളത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് കേന്ദ്രം. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിൽ രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകിയത്. വാക്സിനേഷൻ കൂട്ടാനും കൊവിഡ് പരിശോധന ഊർജിതമാക്കാനും കേരളത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad