വൈദ്യുതി മുടങ്ങും
മാതമംഗലം സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ,ചരള്‍പ്പള്ള എന്നീ ഭാഗങ്ങളില്‍ വ്യാഴം(ആഗസ്ത് 26) രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കരയാപ്പു സ്‌കൂള്‍, ചേലേരി മുക്ക്, കയ്യങ്കോട് മുണ്ടേരിക്കടവ്, നൂഞ്ഞേരി എന്നീഭാഗങ്ങളില്‍ വ്യാഴം(ആഗസ്ത് 26) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക്, കേളപ്പന്‍ മുക്ക്, നമ്പോലന്‍മുക്ക് എന്നീ ഭാഗങ്ങളില്‍ വ്യാഴം(ആഗസ്ത് 26) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൈതാനപ്പളി ഒന്ന്, മൈതാനപ്പള്ളി രണ്ട്, ഗ്രാമീണ്‍ ബാങ്ക്, തയ്യില്‍, ശാന്തിമൈതാനം, സ്റ്റാര്‍ സീ, ബിഎസ്എന്‍എല്‍, ടാറ്റ എന്‍എന്‍എസ്, എന്‍എന്‍എസ് ഓഡിറ്റോറിയം എന്നീ ഭാഗങ്ങളില്‍ വ്യാഴം(ആഗസ്ത് 26) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.
The post വൈദ്യുതി മുടങ്ങും appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق