Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 31) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
    ഇടമന യു പി സ്‌കൂള്‍ കണ്ടോന്താര്‍, കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍, പുന്നച്ചേരി സാംസ്‌കാരിക നിലയം, ആറ്റടപ്പ നമ്പര്‍ 2 എല്‍ പി സ്‌കൂള്‍, പാട്ടിയം വെസ്റ്റ് യു പി സ്‌കൂള്‍, കാരുണ്യ മാതാ ചര്‍ച്ച് പാറക്കപ്പാറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടൂര്‍ സബ്‌സെന്റര്‍, കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം, ചേര്‍പ്പിണി അങ്കണവാടി, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

    The post മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad