കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വൊഡാഫോണ്‍ മാളികപ്പറമ്പ്, ക്രഷര്‍, ഹോളി പ്രോപ്സ് എന്നീ ഭാഗങ്ങളില്‍ വെള്ളി (ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍- പാറത്തോട്, തുമ്പത്തടം, പേരൂല്‍ – മുണ്ടയംതടം എന്നീ ഭാഗങ്ങളില്‍ വെള്ളി (ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയില്‍ ചന്ദ്രവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ വെള്ളി (ആഗസ്ത് 27) രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊയ്ത്തുംകടവ് മുതല്‍ ക്കംപാലം വരെയുള്ള സ്ഥലങ്ങളില്‍ വെള്ളി(ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി തടസ്സപ്പെടും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യാമ്പലം, കനിയില്പ്പാലം എന്നീ ഭാഗങ്ങളില്‍ വെള്ളി(ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറക്കല്‍ രാജാസ് സ്കൂള്‍ പരിസരം വെങ്ങര വയല്‍, ചിറക്കല്‍ ചിറ പരിസരം, ഹാന്‍ വീവ് , കാന്‍ പ്രിന്റ്, ആറാട്ട് വയല്‍, ഓണപറമ്പ് ,അഴികോടന്‍ മുക്ക് എന്നീ ഭാഗങ്ങളില്‍ വെള്ളി(ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
ليست هناك تعليقات
إرسال تعليق