സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:
സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന് ഒഴിവാക്കാം.
രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
താൽപ്പര്യമുള്ളവർക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ളതിനാലാണ് ഇവർക്ക് ഈ സൗകര്യം നൽകുന്നത്.
ليست هناك تعليقات
إرسال تعليق