എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
നടാൽ : കേരള മുസ്‌ലിം ജമാ അത്ത് സുന്നി യുവജന സംഘം സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ കുറ്റിക്കകം യൂണിറ്റിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര്യദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. പതാക ഉയർത്തൽ ചടങ്ങ് സൈദലവി തങ്ങൾ നിർവഹിച്ചു. എസ് എസ് എഫ് പ്രതിനിധികളായ സിനാൻ നബീൽ മഹ്ശൂഖ് ഫ്രീഡം സോങ് ആലപിച്ചു ശഹബാസ് കെ വി പ്രതിജ്ഞ ചൊല്ലി കൊടുത്തു ആസിഫ് അഫ്സൽ മുഹമ്മദ് ഷാൻ മുസ്തഫ ഹാജി സംസാരിച്ചു..തുടർന്ന് പായസ വിതരണം നടത്തി
ليست هناك تعليقات
إرسال تعليق