Header Ads

  • Breaking News

    വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് ഇന്ന് മുതൽ...



    സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അലവന്‍സ് ലഭിക്കും. UP വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോ അരിയും പ്രീപ്രൈമറി, പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 കിലോ അരിയും ലഭിക്കും. 497 രൂപയുടെ കിറ്റാണ് 29,52,919 കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad