ഇറ്റലി അഞ്ചാമത്, അർജന്റീന ആറാമത്, പുതിയ ഫിഫ റാങ്കിങ്
യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും ഗോൾഡ് കപ്പിനും ശേഷമുള്ള പുതിയ ഫിഫ റാങ്കിങ്ങിൽ ചാമ്പ്യന്മാർക്ക് മുന്നേറ്റം. ബെൽജിയം ഒന്നാമത് തുടരുമ്പോൾ ഫ്രാൻസിനെ പിന്തള്ളി ബ്രസീൽ രണ്ടാമത്തെത്തി. ഇറ്റലി അഞ്ചാമതും അർജന്റീന ആറാമതും യുഎസ്എ പത്താമതുമെത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുന്നു.
🥇 ബെൽജിയം🇧🇪 - 1822
🥈 ബ്രസീൽ🇧🇷 - 1798
🥉 ഫ്രാൻസ്🇫🇷 - 1762
4. ഇംഗ്ലണ്ട്🏴 - 1753
5. ഇറ്റലി🇮🇪 - 1745
6. അർജന്റീന🇦🇷 - 1714
7. സ്പെയിൻ🇪🇸 - 1680
8. പോർച്ചുഗൽ🇵🇹 - 1662
9. മെക്സിക്കോ - 1658
10. യുഎസ്എ🇺🇸 - 1648
105. ഇന്ത്യ🇮🇳 - 1180

ليست هناك تعليقات
إرسال تعليق