സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ!
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ആണ് തീരുമാനം. ആഴ്ചയിലെ 6 ദിവസവും എല്ലാ കടകളും തുറക്കാൻ അനുമതി നൽകും. കടകളും പ്രവർത്തന സമയം വർധിപ്പിക്കും. TPR മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും. ഇനി മുതൽ രോഗികളുടെ എണ്ണം നോക്കി നിയന്ത്രണം ഏർപ്പെടുത്താനും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തു. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
ليست هناك تعليقات
إرسال تعليق