Header Ads

  • Breaking News

    മണ്ടൂർ അമ്പലം റോഡിനടത്തുള്ള ഇ.പി.തങ്കം അമ്മ നിര്യാതയായി

    മണ്ടൂർ: അമ്പലം റോഡിനടത്തുള്ള ഇ.പി.തങ്കം അമ്മ (76) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അവിഭക്ത ചെറുതാഴം ലോക്കൽ കമ്മിറ്റി മെമ്പർ ആയിരുന്ന പരേതനായ കെ.എ.ദാമോദരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ഇ.പി.അനിത, ഇ.പി.അനിൽ ബാബു (സി പി എം ചെറുതാഴം LC മെമ്പർ, ചെരുതാഴം ബേങ്ക് മെയിൻ ബ്രാഞ്ച് മേനേജർ) , ഇ.പി. അഞ്ജന. മരുമക്കൾ: രാധാകൃഷണൻ (മാടായി), ടി.വി.ആശ (സിവിൽ സപ്ലൈസ് ), ജനാർദ്ദനൻ (രൂപശ്രീ ടെക്സ്റ്റെൽസ്, തേർത്തല്ലി) സഹോദരങ്ങൾ: ഇ.പി.പ്രഭാകരൻ (കടന്നപ്പള്ളി), ഇ.പി. ലക്ഷ്മിക്കുട്ടി ( പരിയാരം) ഇ പി.വസന്ത (കടന്നപ്പള്ളി) പരേതരായ ജനാർദ്ദനൻ (കണ്ടോന്താർ ) കുഞ്ഞിരാമൻ (കടന്നപ്പള്ളി). സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad