Header Ads

  • Breaking News

    പ്രീസീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് യുണൈറ്റഡിനെതിരെ തോൽവി




    42ആം മിനിറ്റിൽ കേരള യുണൈറ്റഡിനായി ബുജൈർ ഗോൾ വല കുലുക്കി , ബ്ലാസ്റ്റേഴ്സിനെതിരെ അടുത്ത മത്സരം 27ആം തീയതിയാണ്

    സ്കോർകാർഡ്

    കേരള യുണൈറ്റഡ് എഫ് സി - 1
    ⚽️ Bujair 42'

    കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി - 0

    ليست هناك تعليقات

    Post Top Ad

    Post Bottom Ad