Header Ads

  • Breaking News

    നോകൗട്ടിൽ കടന്ന് എ.ടി.കെ


    എ.എഫ്.സി കപ്പിൽ ബസുന്ദറ കിങ്സിനെതിരായ മത്സരത്തിൽ സമനില പിടിച്ച് എ.ടി.കെ മോഹൻ ബഗാൻ . ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി മോഹൻ ബഗാൻ നോകൗട്ടിലേക്ക് പ്രവേശിച്ചു.

    ⏰ ഫുൾ ടൈം

    ❤️എ.ടി.കെ മോഹൻ ബഗാൻ - 1
    ⚽️ David Williams 62'

    🖤ബസുന്ദറ കിങ്സ് - 1
    ⚽️ Fernandes 28'
    📕 S. Tripura 45+3



    ليست هناك تعليقات

    Post Top Ad

    Post Bottom Ad