ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം
കാസര്‍ഗോഡ്:
ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആയുധങ്ങളുമായെത്തിയ സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സനോജിനെയാണ് ആക്രമിച്ചത്. ദേളിയിലാണ് സംഭവം.ആക്രമണത്തില്‍ സനോജിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സനോജിനെ കാസര്‍ഗോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്ന് സനോജ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق