സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ ആയിരം പേരിൽ എത്ര രോഗികളുണ്ട് എന്നത് അടിസ്ഥാനമാക്കിയാകും നിയന്ത്രണം ഏർപ്പെടുത്തുക. 1000 പേരിൽ 10 പേർ രോഗികളായ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കും. ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം. വിവാഹ മരണ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ഇളവുകളുള്ള ഇടങ്ങളിൽ കടകൾ രാവിലെ 7 മുതൽ രാത്രി 9 മണി വരെ തുറക്കാം.
ليست هناك تعليقات
إرسال تعليق