32 നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ കൂടുതലായ നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. 32 നഗരസഭാ വാര്‍ഡുകളിലാണ് നിയന്ത്രണം. വാര്‍ഡുകള്‍ ചുവടെ:
ആന്തൂര്‍ മുന്‍സിപ്പാലിറ്റി 3,7,11,12,24,26, ഇരിട്ടി നഗരസഭ 6,12, കൂത്തുപറമ്പ് നഗരസഭ 12,17,24,27, മട്ടന്നൂര്‍ നഗരസഭ 2,12,15,21,25,33, പാനൂര്‍ നഗരസഭ 1,8,20, പയ്യന്നൂര്‍ നഗരസഭ 7,12,16,22,25,38,40, ശ്രീകണ്ഠാപുരം നഗരസഭ 5,12, തലശ്ശേരി നഗരസഭ 36, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19.
ليست هناك تعليقات
إرسال تعليق