Header Ads

  • Breaking News

    30 കോടി സ്വന്തമാക്കിയ മലയാളി ഭാഗ്യവാനിതാണ്!

    അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം 1.5 കോടി ദിർഹം (30 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കി മലയാളി. ഖത്തറിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സനൂപ് സുനിൽ എന്ന മലയാളിക്കാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് 230ാം സീരിസിൽ സനൂപ് എടുത്ത 183947 എന്ന ടിക്കറ്റിനാണ് 30 കോടി ലഭിച്ചത്. സനൂപും 19 സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. ഖത്തറിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് സനൂപ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad