Header Ads

  • Breaking News

    14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു!

    കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് 14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. കുന്ദമംഗലം, കോട്ടൂര്‍, കട്ടിപ്പാറ, മൂടാടി, കോടഞ്ചേരി, കുരുവട്ടൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. WIPR 7%ന് മുകളിൽ ആയതോടെയാണ് നടപടി. കോഴിക്കോട്, വടകര ഉള്‍പ്പെടെയുള്ള മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad