സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ!
നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ!
കൊവിഡ് പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യസാധനങ്ങൾക്ക് മാത്രമാണ് അനുമതി നൽകുക. അതേസമയം, വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ കൊവിഡ് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയിരുന്നു.
ليست هناك تعليقات
إرسال تعليق