BREAKING: വൻ ആശങ്ക, ഇന്നത്തെ കൊവിഡ് കണക്ക്!
സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1.28 ലക്ഷത്തിലധികം പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നടന്നു. 11 ജില്ലകളിലും 10ന് മുകളിലാണ് TPR. മലപ്പുറം ജില്ലയിലാണ് കൊവിഡ് കൂടുതൽ വ്യാപിക്കുന്നത്. 132 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ليست هناك تعليقات
إرسال تعليق