Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് ഓണം ഇളവ് പ്രഖ്യാപിച്ചു!

    സംസ്ഥാനത്ത് ഓഗസ്റ്റ് 10 മുതൽ ഓണച്ചന്തകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 5 ദിവസം ഓണച്ചന്തയ്ക്ക് ഇളവ് പ്രഖ്യാപിച്ചു. ഓണക്കിറ്റ് ജൂലൈ 31 മുതൽ വിതരണം ചെയ്യും. റേഷൻ കടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും. ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശർക്കര എന്നിവ ഉൾപ്പെട്ട കിറ്റാണ് നൽകുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഓണച്ചന്തകൾ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad