BREAKING: സംസ്ഥാനത്ത് വീണ്ടും യാത്രാ നിയന്ത്രണം!
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബസ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിമിത ആളുകളെ വെച്ച് മാത്രമാണ് ഇന്ന് മുതൽ ബസ് സർവീസ് നടത്തുന്നത്. ചെക്ക് പോസ്റ്റ് അതിർത്തികളിലും പരിശോധന ശക്തമാക്കി. TPR നിരക്ക് 16 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഉള്ളവർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. TPR 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്.
ليست هناك تعليقات
إرسال تعليق