പൊതുഗതാഗതം ഉണ്ടാകില്ല, പൊലീസ് പരിശോധന കര്‍ശനമാക്കും!
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി പൊലീസ് പരിശോധന കർശനമാക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യസര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുഗതാഗതം ഉണ്ടാകില്ലെങ്കിലും അവശ്യ സേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
ليست هناك تعليقات
إرسال تعليق