Header Ads

  • Breaking News

    രാജ്യത്ത് വാക്സിന് പകരം പുതിയ മെഡിസിൻ വരുന്നു!

    രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മെഡിസിൻ വരുന്നു. BDR ഫാർമ എന്ന മരുന്ന് നിർമാണ കമ്പനിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മെഡിസിൻ നിർമിക്കുന്നത്.  മരുന്ന് നിർമാണത്തിന്റെ ലൈസൻസിന് DRDOയിൽ നിന്നും അനുമതി തേടി. 2-DG എന്ന മെഡിസിനാണ് പുതുതായി നിർമിക്കുന്നത്. ഇത് വാക്സിന് പകരം ഉപയോഗിക്കാം. 3 മാസങ്ങളിലായി 220 കൊവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad