Header Ads

  • Breaking News

    ഇന്ത്യയ്ക്കു അഭിമാനമായി മീരഭായ് ചാനു


    ടോക്യോ ഒളിമ്പിക്സ് ഭാരദ്വഹനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ മീരഭായ് ചാനു. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയിടെ ആദ്യ മെഡലാണിത്.

    ഒപ്പം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മീരഭായ് ചാനു. കൂടാതെ കർണം മല്ലേഷ്വരിക്ക് ശേഷം ഭാരദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചാനു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad