വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യ മന്ത്രിയുടെ സുപ്രധാന അറിയിപ്പ്!
സംസ്ഥാനത്ത് പുതിയ വാക്സിൻ ഫൈനൽ സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ ഒന്നാം ഡോസിന്റേയും 2ാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെടുത്തി. തെറ്റ് തിരുത്തുന്നവർക്ക് ഇപ്പോൾ അവസരമുണ്ട്. വിദേശത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഇപ്പോൾ വാക്സിൻ സർട്ടിഫിക്കറ്റിൽ ഉള്ള തെറ്റ് തിരുത്താമെന്നും ഒരു തവണ മാത്രമേ തെറ്റ് തിരുത്താൻ സാധിക്കുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق