Header Ads

  • Breaking News

    ചെകുത്താന്മാർക്ക് വിജയം


    ആദ്യ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.ഇന്ന് ചാമ്പ്യൻഷിപ് ക്ലബ്ബായ ഡെർബി കൗണ്ടിയെ നേരിട്ട ചെകുത്താന്മാർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

    ഡച്ച് താരം ടാഹിത് ചോങിലൂടെ ചെകുത്താന്മാർ ആണ് ആദ്യം ഗോൾ നേടിയത്.പിന്നീട് പെല്ലിസ്ട്രി യിലൂടെ രണ്ടാം ഗോളും നേടി.ഡെർബി യുടെ ആശ്വാസ ഗോൾ കസിം റിചാർഡ്‌സ് നേടി.

    ക്ലബ്ബ് ഫ്രണ്ട്‌ലി

    Manchester United - 2
    ⚽️ T. Chong 18'
    ⚽️ F. Pellistri 59'

    🤍 Derby County - 1
    ⚽️ C Kazim Richards 70'

    ليست هناك تعليقات

    Post Top Ad

    Post Bottom Ad