കണ്ണൂരിൽ ഒൻപതുവയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കണ്ണൂരിൽ ഒൻപതുവയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കുന്നിലാണ് സംഭവം. കുഴിക്കുന്ന് സ്വദേശി അവന്തികയാണ് മരിച്ചത്.
ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന് കണ്ണൂർ പൊലീസ് കേസെടുത്തു.
ليست هناك تعليقات
إرسال تعليق