Header Ads

  • Breaking News

    ചൊവ്വാഴ്ച വ്യാപാരികൾ ഉപവസിക്കും

     


    കണ്ണൂർ: 

    എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലും ഉപവസിക്കും. ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, പാനൂർ കൂത്തുപറമ്പ്,മട്ടന്നൂർ ഇരിട്ടി നഗരസഭ കാര്യങ്ങൾക്ക് മുന്നിൽ ഉപവാസം സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിനു മുന്നിലെ ഉപവാസം മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad