Header Ads

  • Breaking News

    യൂറോ കിരീടം ചൂടി ഇറ്റലി

    പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്ക് യൂറോ കപ്പ് കിരീടം. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ 3-2ന് തകർത്താണ് ഇറ്റലി വിജയം ആഘോഷിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad