Header Ads

  • Breaking News

    യുറഗ്വായ് താരത്തെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്


    യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇനി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായം അണിയും .രണ്ടു വർഷകരാറിലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.29കാരനായ അറ്റാക്കിങ്  മിഡ്ഫീൽഡർ സ്പാനിഷ് , ഓസ്ട്രേലിയൻ ലീഗുകളിൽ തന്റെ കഴിവ് തെളിയിച്ചതാണ്. കൂടാതെ നാഷണൽ യൂത്ത് ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മെൽബൺ സിറ്റിക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad