Header Ads

  • Breaking News

    നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോപാലന്‍ പീടിക, കയരളം മൊട്ട, ഫൈവ്സ്റ്റാര്‍ ക്രഷര്‍, പൊയ്യൂര്‍ റോഡ്, പാറത്തോട്, മേച്ചേരി എന്നീ ഭാഗങ്ങളില്‍ ജൂലൈ മൂന്ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇ എസ് ഐ, ഹില്‍ടോപ്, മാര്‍വാ ടവര്‍, പി വി എന്‍, ടൈഗര്‍മുക്ക്, അഞ്ജു ഫാബ്രിക്കേറ്റേര്‍സ്, തെരു -ഒന്ന്, തെരു-രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉമ്മറപൊയില്‍, ചരല്‍ കൂടം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ മൂന്ന് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പി എന്‍ സി/3197/2021

    ليست هناك تعليقات

    Post Top Ad

    Post Bottom Ad