Header Ads

  • Breaking News

    ഫുട്ബോളാവേശത്തിന് മാറ്റ് കൂട്ടാൻ മറ്റൊരു വേദി കൂടി, ഒളിമ്പിക്സിന് നാളെ കൊടിയേറ്റം


    കോപ്പ അമേരിക്കക്കും യൂറോ കപ്പിനും ശേഷം രാജ്യന്തര പോരാട്ടത്തിന്റെ ആവേശമുണർത്തി ഒളിമ്പിക്സ്. ഒരാഴ്ച്ച ജപ്പാനിൽ നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ 16 പ്രബല ടീമുകൾ പങ്കെടുക്കും.

    നാളെ ഈജിപ്ത് - സ്പെയിൻ തമ്മിലാണ് ആദ്യ മത്സരം. കൊറോണയുടെ കെട്ട കാലത്ത് ഈ ടൂർണമെന്റും മൈതാനങ്ങളിൽ ആരാധകാരാവങ്ങളില്ലാതെയാണ് സംഘടിപ്പിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad